മാതൃകാപരം; ICPF ക്യാമ്പ് സെന്റർ കോവിഡ് ചികിത്സയ്ക്കായി വിട്ടുകൊടുത്തു

0

 

തിരുവല്ല: കോവിഡ് രോഗികളെ കിടത്തി ചികിൽസിക്കേണ്ടതിന് ICPF ക്യാമ്പ് സെന്റർ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനു കൈമാറി

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിക്കുന്ന ഇന്റർ കോളേജിയേറ്റ് പ്രയർ ഫെല്ലോഷിപ്പിന്റെ (ഐസിപിഎഫ്) മുട്ടുമൺ ക്യാമ്പ് സെന്റർ, സർക്കാർ നിയന്ത്രണത്തിലുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആക്കുവാൻ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനു കൈമാറി.

200-ൽ അധികം രോഗികളെ ഇവിടെ കിടത്തി ചികിൽസിക്കാൻ സൗകര്യമുണ്ട്

You might also like