കൊറോണ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ ചൈനയുടെ പൂര്‍ണ്ണ സഹകരണം ആവശ്യമെന്ന് US വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ

0

 

 

വാഷിംഗ്‌ടൺ: ലോകത്താകമാനം ദുരന്തം വിതച്ചുകൊണ്ട് വ്യാപിക്കുന്ന Corona വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ലോകത്തിനു മുന്‍പില്‍ എത്തിക്കാതെ വിശ്രമമില്ല എന്നതീരുമാനവുമായി മുന്നോട്ടുനീങ്ങുകയാണ് അമേരിക്ക.

കൊറോണ വൈറസിന്‍റെ ഉത്ഭവവും ചൈനയും തമ്മില്‍ ബന്ധമുണ്ട് എന്ന തലത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ അന്വേഷണത്തില്‍ ചൈനയുടെ സമ്പൂര്‍ണ്ണ സഹകരണം ആവശ്യപ്പെടുകയാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ (Antony Blinken).

കൊറോണ വൈറസ് ഉത്ഭവം സംബന്ധിച്ച അന്വേഷണം കൂടുതല്‍ സുതാര്യമാക്കണമെന്ന് അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

You might also like
WP2Social Auto Publish Powered By : XYZScripts.com