BIG BREAKING// രാജ്യത്ത് ഇന്നലെ 6,148 കോവിഡ് മരണങ്ങൾ; ഏറ്റവും ഉയർന്ന മരണനിരക്ക് റിപ്പോർട്ട്‌ ചെയ്തു

0

 

ദില്ലി:ആരോഗ്യ മന്ത്രാലയം പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 94,052 COVID19 കേസുകളും 1,51,367 ഡിസ്ചാർജുകളും 6148 മരണങ്ങളും (ഒരു ദിവസം ഏറ്റവും ഉയർന്നത്) റിപ്പോർട്ട് ചെയ്യുന്നു.

ആകെ കേസുകൾ: 2,91,83,121

ആകെ ഡിസ്ചാർജുകൾ: 2,76,55,493

മരണസംഖ്യ: 3,59,676

സജീവ കേസുകൾ: 11,67,952

ആകെ വാക്സിനേഷൻ: 24,27,26,693

You might also like
WP2Social Auto Publish Powered By : XYZScripts.com