TOP NEWS| 104 വയസ്സുകാരി കോവിഡ് മുക്തയായി ജീവിതത്തിലേക്ക്

0

കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മ (104) രോഗമുക്തി നേടി. ഐ.സി.യു.വിൽ ഉൾപ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിടുന്നത്.
#JanakiAmma | #Kerala | #CovidPandemic

You might also like