രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നു; ഇന്നലെ 70,421 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

0

 

ദില്ലി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 70,421 പുതിയ COVID19 കേസുകൾ (കഴിഞ്ഞ 72 ദിവസത്തിൽ ഏറ്റവും കുറവ്), 1,19,501 രോഗികളെ ഡിസ്ചാർജ് ചെയ്തു, 3921 മരണങ്ങൾ.

ആകെ കേസുകൾ: 2,95,10,410

ആകെ ഡിസ്ചാർജുകൾ: 2,81,62,947

മരണസംഖ്യ: 3,74,305

സജീവ കേസുകൾ: 9,73,158

ആകെ കുത്തിവയ്പ്പ്: 25,48,49,301

You might also like