സംസ്ഥാനത്ത് ഇന്ന് 7,719 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 161 മരണങ്ങളും

0

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,719 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 161 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.7 ശതമാനമാണ്.

You might also like