ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; തിങ്കളാഴ്ചയോടെ ‘യാസ്’ ചുലിക്കാറ്റാവും, ശക്തമായ മഴയ്ക്ക് സാധ്യത

0 200

 

 

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; തിങ്കളാഴ്ചയോടെ യാസ് ചുഴലിക്കാറ്റാവും, തെക്കൻ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി യാസ് ബുധനാഴ്ചയോടെ ബംഗാൾ, ഒഡിഷ തീരം തൊടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

You might also like
WP2Social Auto Publish Powered By : XYZScripts.com