ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ അധ്യയനവർഷാരംഭവും മ്യൂസിയം സമർപ്പണവും; ജൂൺ 16 രാവിലെ 10 മണിക്ക്

0 185

 

 

ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ അൻപത്തിരണ്ടാമത് (2021-’22 )അധ്യയന വർഷവും മ്യൂസിയം സമർപ്പണവും 2021 ജൂൺ മാസം 16 ബുധനാഴ്ച രാവിലെ 10 മണിക്ക് ഓൺലൈൻ മാധ്യമത്തിലൂടെ നിർവഹിക്കുന്നതാണ്. പ്രിൻസിപ്പൽ Dr. ആനി ജോർജിന്റ അദ്ധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സൈമൺ സാമൂവേൽ പ്രധാന സന്ദേശം നൽകുന്നതാണ്.

ഈ വർഷം ക്രിസ്ത്യൻ തിയോളജി, ക്രിസ്ത്യൻ എത്തിക്സ് എന്നീ രണ്ടു ശാഖകളിൽ കൂടി ഗവേഷണം (ഡോക്ടർ ഓഫ് തിയോളജി – D.Th.)നടത്തുന്നതിന് തുടക്കം കുറിക്കുന്നു. ഇപ്പോൾ പുതിയ നിയമം, ക്രിസ്ത്യൻ തിയോളജി, ക്രിസ്ത്യൻ എത്തിക്സ് എന്നീ മൂന്നു ശാഖകളിൽ ഗവേഷണം (D.Th.) നടത്തുന്നതിന് സെറാംപൂർ സർവ്വകലാശാലയുടെ അംഗീകാരം ഉണ്ട്.

You might also like
WP2Social Auto Publish Powered By : XYZScripts.com