പ്ര​തി​രോ​ധ സ​ഹ​ക​ര​ണം ; ഇ​ന്ത്യ​യും ഇ​സ്രാ​യേ​ലും തമ്മിൽ പു​തി​യ ക​രാർ

0

ന്യൂ​ഡ​ൽ​ഹി: പ്ര​തി​രോ​ധ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി പു​തി​യ ക​രാ​റി​ലൊപ്പ് വെച്ച് ഇ​ന്ത്യ​യും ഇ​സ്രാ​യേ​ലും. പു​തു ത​ല​മു​റ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഡ്രോ​ണു​ക​ൾ, ക്വാ​ണ്ടം ക​മ്പ്യൂ​ട്ടി​ങ്​, റോ​ബോ​ട്ടി​ക്‌​സ്, ​നി​ർ​മി​ത ബു​ദ്ധി, തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യാ​ണ്​ സംയുക്ത സഹകരണത്തിന്റെ ല​ക്ഷ്യം.

You might also like