ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് വീണ്ടും വർധിച്ചു

0

ഡൽഹി;ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് വീണ്ടും വർധിച്ചു.നഗരത്തിൽ പലയിടത്തും പടക്കം പൊട്ടിച്ചതോടെയാണ് വായുമലിനീകരണം വർധിക്കാൻ കാരണമായത്.ഡൽഹിയുടെ അയൽനഗരങ്ങളിലും ഇതേ സ്ഥിതിയായി. അയൽസംസ്ഥാനങ്ങളിൽ കൃഷിയിടങ്ങളിലെ തീയിടൽകൂടിയാകുമ്പോൾ വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമായേക്കും.

You might also like