ഡൽഹി കാളിന്ദികുഞ്ചിൽ തീപിടിത്തം, ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം; ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്

0

 

 

ദില്ലി: ഡൽഹി മധൻപൂർ ഖാദർ കാളിന്ദി കുഞ്ചിൽ തീപിടിത്തം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും തീ നിയന്ത്രണ വിധേയമാണെന്നും ഫയർ സർവീസ് ഡയറക്ടർ അതുൽ കാർഗ് അറിയിച്ചു.

You might also like