കൊവിഡ് ഡെൽറ്റ വകഭേദ വ്യാപനം; വാക്‌സിനേഷൻ മാത്രം പോരെന്ന് ലോകാരോഗ്യ സംഘടന

0

കൊവിഡിന്റെ ഡെൽറ്റ വകഭേദം (B16172) അതിവേഗം പടർന്ന് പിടിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ ആണ് ഇതാദ്യമായി റിപ്പോർട്ട് ചെയ്തത്. മഹാമാരി പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ വാക്‌സിനേഷൻ കൊണ്ട് മാത്രം സംരക്ഷണം ഉറപ്പ് നൽകാൻ കഴിയില്ലെന്നും, കൃത്യമായി മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന.

You might also like
WP2Social Auto Publish Powered By : XYZScripts.com