Covid Delta Variant: കോവിഡ് ഡെല്‍റ്റ വേരിയന്‍റ് വ്യാപിക്കുന്നു, 85 രാജ്യങ്ങളില്‍ കണ്ടെത്തിയതായി WHOയുടെ റിപ്പോര്‍ട്ട്

0

 

ജനീവ: ജനിതക മാറ്റം സംഭവിച്ച Coron Virus “കോവിഡ്  ഡെല്‍റ്റ വേരിയന്‍റ്” അതിഭീകരമായ തോതില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്.

കോവിഡിന്‍റെ ഡെല്‍റ്റ വേരിയന്‍റ്  (Covid Delta Variant) ആഗോളതലത്തില്‍ 85 രാജ്യങ്ങളില്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ (World Health Organisation – WHO) റിപ്പോര്‍ട്ടില്‍ പറയുന്നു.

You might also like
WP2Social Auto Publish Powered By : XYZScripts.com