പത്തനംതിട്ടയിലെ കടപ്രയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

0

 

പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ആദ്യമായി കണ്ടെത്തിയ പത്തനംതിട്ട ജില്ലയിലെ കടപ്രയില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.  നാളെ മുതൽ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

You might also like