സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വ്വേയ്ക്കായി 807.98 കോടി രൂപ അനുവദിച്ചു

0

സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വ്വേയ്ക്കായി 807.98 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.നാലു ഘട്ടങ്ങളിലായി നാലു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

സര്‍വ്വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് വകുപ്പിനായിരിക്കും പദ്ധതി നടത്തിപ്പിന്റെ നിര്‍വ്വഹണ ചുമതല. 54 വര്‍ഷമായി പൂര്‍ത്തിയാകാത്ത റീ സര്‍വ്വേ നടപടികള്‍ക്കാണ് ഇതോടെ വിരാമമാകുന്നത്.

You might also like