കോവിടിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി പാസ്റ്റർ റ്റിനു ജോർജ്

0

 

പത്തനംതിട്ട: കോവിഡ് കാലത്ത് ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഭക്ഷണവും ആവശ്യവസ്തുക്കളും എത്തിച്ച് പാസ്റ്റർ റ്റിനു ജോർജ്

ഡ്സ് ലവ് ചാരിറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് സാഹചര്യത്തിൽ, വളരെ ബുദ്ധിമുട്ടിൽ കൂടെ കടന്ന പോകുന്ന കുടുംബങ്ങളെ കണ്ടെത്തി ഇന്നു ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്ച്ച് പാസ്റ്റർ റ്റിനു ജോർജ്

ദൈവം അനുവദിക്കുന്നു എങ്കിൽ നാളെയും അടുത്ത ദിവസങ്ങളിൽ എല്ലാം നടക്കുന്ന ഈ പ്രവർത്തനങ്ങളെ ഓർത്തു പ്രാർത്ഥിക്കണമെന്നും ഇതിനായി കൂടുതൽ ആളുകളെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

You might also like
WP2Social Auto Publish Powered By : XYZScripts.com