ചെങ്ങന്നൂർ സെന്റർ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്‌ സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സഹായ പദ്ധതി

0

 


ചെങ്ങന്നൂർ: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്‌ ചെങ്ങന്നൂർ സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരുക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതി സെന്റർ പാസ്റ്റർ വി. എ. തോമസ് ഉത്ഘാടനം നിർവഹിച്ചു. നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം വീടുകളിൽ എത്തിച്ചു.

പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർ സജി എം തോമസ്, ബ്രദർ ജെയിൻ തോമസ്, തുടങ്ങിയവർ നേതൃത്വം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ ജോസെഫിന്റെ നേതൃത്വത്തിൽ മറ്റു ദൈവദാസന്മാരും പങ്കെടുത്തു

You might also like