ഒരു നാടിന്റെ അഭിമാന നിമിഷം; ചിപ്പി.. ഇനി ഡോക്ടർ ചിപ്പിയാണ്

0

 

വെൺമണി: MBBS ഡോക്ടറാവുക എന്നത് ഒരു ചെറിയ കാര്യമല്ല..പ്രത്യേകിച്ച് ദരിദ്രകുടുംബത്തിൽ നിന്നും പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി.. ഇതാ ഇടുക്കി – വെണ്മണിയിൽ നിന്നും കൂലിപ്പണിക്കാരനായ ജോണിചേട്ടന്റെ മകൾ ചിപ്പി. ഇനി Dr. ചിപ്പിയാണ്….. ഇത് ഒരു നാടിന്റെ അഭിമാന നിമിഷമാണ്..

നാടിന്റെ മിടുക്കിയ്ക്ക് അഭിനന്ദനങ്ങൾ۔۔۔🙏👍

You might also like
WP2Social Auto Publish Powered By : XYZScripts.com