ഡോക്ടറെ മര്‍ദിച്ച സംഭവം; ഡോക്ടര്‍മാ​ര്‍ ഒ​പി ബ​ഹി​ഷ്ക​രി​ച്ച്‌ പ്രതിഷേധിച്ചു

0

 

ആ​ല​പ്പു​ഴയിൽ ജോ​ലി​ക്കി​ടെ ഡോ​ക്ട​റെ ആ​ക്ര​മി​ച്ച പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഡോ​ക്ട​ർ​മാ​ർ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഒ​പി ബ​ഹി​ഷ്ക​രി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്പെ​ഷാ​ലി​റ്റി ഒ​പി​ക​ളും അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ളും ബ​ഹി​ഷ്ക​രി​ച്ചു. രാ​വി​ലെ 10 മു​ത​ൽ 11 വ​രെ മ​റ്റു ഒ​പി സേ​വ​ന​ങ്ങ​ളും നി​ർ​ത്തി​വ​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗം, അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ, ലേ​ബ​ർ റൂം, ​ഐ​പി ചി​കി​ത്സ, കൊ​വി​ഡ് ചി​കി​ത്സ, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്കു മു​ട​ക്ക​മു​ണ്ടാ​യി​ല്ല.

You might also like