TOP NEWS| സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; ഫിറ്റ്നസ് പാസ്സായ സ്കൂൾ ബസുകളുടെ എണ്ണം വളരെ കുറവ്

0

സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഫിറ്റ്നസ് പാസ്സായ സ്കൂൾ ബസുകളുടെ എണ്ണം നാമമാത്രം. ആയിരത്തി എണ്ണൂറിൽ അധികം സ്കൂൾ ബസുകൾ ഉള്ള എറണാകുളം ജില്ലയിൽ മുന്നൂറ്റി എൺപത് ബസുകൾക്ക് മാത്രമാണ് ഫിറ്റ്നസ് ലഭിച്ചത്.

You might also like