ഇലക്ട്രിക് വാഹന സബ്‌സിഡി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

0

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് പുറമെ, സംസ്ഥാനങ്ങളും സബ്‌സിഡി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്തിടെയാണ് ഇ.വി.പോളിസി പ്രഖ്യാപിച്ചത്. എന്നാല്‍, വൈദ്യുതി വാഹനങ്ങള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന സബ്‌സിഡ് അവസാനിപ്പിച്ചതയാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2020-ന്റെ തുടക്കത്തിലായിരുന്നു ഡല്‍ഹി സബ്‌സിഡി പ്രഖ്യാപിച്ചത്.

You might also like