ജോയ്‌സ് ചാക്കോയുടെ ഭാര്യ ലില്ലി ജോയ്‌സ് നിത്യതയിൽ ചേർക്കപ്പെട്ടു

0

തുവയൂർ കൃപാലയത്തിൽ പരേതനായ ജോയ്‌സ് ചാക്കോയുടെ ഭാര്യയും റിട്ടയേർഡ് ഹെഡ് മിസ്ട്രെസ്സും ആയിരുന്ന ലില്ലി ജോയ്‌സ് ( 83) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു

സംസ്കാരം ജൂൺ 14 തിങ്കൾ രാവിലെ 12 മണിക്ക് കടമ്പനാട് ഹെബ്രോൻ ഐ.പി.സി. സെമിത്തേരിയിൽ നടക്കും.

തൽസമയ സംപ്രേക്ഷണം : www.thoolika tv

മക്കൾ നെൽസൺ ജോയ്‌സ് , പാസ്റ്റർ വിൽസൺ ജോയ്‌സ്
മരുമക്കൾ : ലിസ്സി നെൽസൺ, മോളി വിൽസൺ,
കൊച്ചുമക്കൾ: ഡാനി, ഡെന്നി, ലിജോ, സിജോ.

You might also like
WP2Social Auto Publish Powered By : XYZScripts.com