നിത്യതയിൽ ചേർക്കപ്പെട്ടു.

0

തിരുവനന്തപുരം:  ഐ പി സി തിരുവനന്തപുരം വെസ്റ്റ് സെൻ്ററിൽ തൊഴുക്കൽ സഭാ ശുശ്രുഷകൻ പാസ്റ്റർ ജോൺ ജോസിൻ്റെ ഭാര്യാ ജൂലിയറ്റ് നിത്യതയിൽ ചേർക്കപ്പെട്ടു.  ദൈവദാസനെയും കുഞ്ഞുങ്ങളെയും ഓർത്ത്‌ പ്രത്യേകം പ്രാർത്ഥിക്കുക.

You might also like