
ഈ വർഷവും വീട്ടിൽ 🏡ഇരുന്ന് കൂട്ടുകാർക്ക് VBS ൽ പങ്കെടുക്കാൻ അവസരം
എക്സൽ ഓൺലൈൻ വിബിഎസ് ഏപ്രിൽ 5നു ആരംഭിക്കും
പത്തനംതിട്ട: ആഗോളതലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് എക്സൽ ഓൺലൈൻ വിബിഎസ് ഏപ്രിൽ 5ന് ആരംഭിക്കും.
മാധ്യമങ്ങൾ📲
സും,വാട്സപ്പ്, യൂട്യൂബ്, ഫേസ് ബുക്ക് മാധ്യമങ്ങൾ വഴി നടക്കുന്ന വിബിഎസിന്റെ ആദ്യ റൗണ്ടിൽ 1000 പേർക്കാണ് പ്രവേശനം.
രെജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും 📚
പ്രായം അനുസരിച്ചുള്ള വർക്‌ബുക്ക്, സർട്ടിഫിക്കറ്റ്, വീഡിയോ, ആക്ടിവിറ്റി, ബൈബിൾ പാഠങ്ങൾ തുടങ്ങിയവ നൽകും. ലോകത്തിന്റെ എത് ഭാഗത്തിരുന്നു കൊണ്ടും ഇതിൽ പങ്കാളികളാകാം .
രെജിസ്ട്രേഷൻ ഫീസുള്ള ഈ പ്രോഗ്രാമിലേക്കു മുൻകൂർ പണം അടച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഭാഷകൾ
ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ക്ലാസുകൾ. ഇതു കുഞ്ഞുങ്ങളിലേക്കു പുത്തൻ വെളിച്ചം പകരും.
കൂടുതൽ വിവരങ്ങൾക്ക്
9496325026| 9526677871