എക്സൽ ഹാപ്പി സീസൺ 2 നാളെ മുതൽ ആരംഭിക്കും

0

പത്തനംതിട്ട : കഴിഞ്ഞ അവധികാലത്ത് ഓൺലൈൻ മാധ്യമങ്ങൾ വഴി *ആയിരക്കണക്കിന് കുഞ്ഞുങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ച EXCEL Happy Home 🏡 Season 2 വീണ്ടും വരവായി.*😊 _കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിലെ പ്രമുഖ പ്രവത്തനമായ *എക്സൽ മിനിസ്ട്രിസ്‌ ഒരുക്കുന്ന *Happy Home Season 2* ഏപ്രിൽ 5 മുതൽ ആരംഭിക്കും നിങ്ങളുടെ വീടിനെ സന്തോഷമാക്കുവാൻ നമ്മുടെ _മിക്കുവും കൂട്ടുകാരും ഈ വർഷവും ദാ എത്തി കഴിഞ്ഞു_. കളിയും,ചിരിയും, വചനവും, ഹോം വർക്കും ഉൾപ്പെടെ നിരവധി പ്രോഗാമുകൾ നിങ്ങളെ കാത്തിരിപ്പുണ്ട്. 17 വയസ് വരേയുള്ള ആർക്കും ഈ പ്രോഗ്രാമിൽ പങ്കടുക്കാം. പിന്നെ, എല്ലാ പ്രായക്കാർക്കും പങ്കെടുക്കാൻ കഴിയുന്ന വേറെ പ്രോഗ്രാമുകളും ഉണ്ട്

മറക്കാതെ കാണണേ.
_എല്ലാ ദിവസവും വൈകുന്നേരം 5.30 (IST) മുതൽ_ *Zoom ലും Excelvbs ഫേസ്ബുക് പേജിലും കൃമികരിച്ചിരിക്കുന്നൂ* ആത്മീയ വർധനവും, വിജ്ഞാനം പകരുന്നതും, കൊച്ചു കൂട്ടുകാർ ചെയ്തു ഞങ്ങൾക്ക് അയച്ചു നൽകേണ്ട വിവിധ പ്രോഗ്രാമുകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
*Time: 5:30pm* (IST)
ZOOM/Excelvbs_ fb page/YouTube

You might also like