എക്സൽ മിനിസ്ട്രിസ്റ്റ് മിഡിൽ ഈസ്റ്റ് നേതൃത്വം നൽകുന്ന സെമിനാർ

0

ഷാർജ : എക്സൽ മിനിസ്ട്രിസ്റ്റ് മിഡിൽ ഈസ്റ്റ് നേതൃത്വം നൽകുന്ന പരീക്ഷ ഒരുക്ക സെമിനാർ മാർച്ച് 20 വൈകിട്ട് 6:30 സൂമിൽ നടക്കും. ശ്രീ. ഡഗ്ലസ് ജോസഫ് സെമിനാർ നയിക്കും. പ്രേവേശനം സൗജന്യമാണ്.
ഈ കോവിഡ് കാലത്തു കുഞ്ഞുങ്ങളെ കൂടുതൽ നന്നായി പരീക്ഷക്കു തയ്യാർ ചെയുവാൻ ഈ സെമിനാർ സഹായിക്കും ഇന്നു കോർഡിനേറ്റർ റിബി കെന്നെത്ത് പറഞ്ഞു . കൂടുതൽ വിവരങ്ങൾക്ക് : 55558 2742

You might also like