ഫേഷ്യൽ റെക്കഗ്‌നേഷൻ സംവിധാനം നിർത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്ക്

0

ന്യൂയോർക്ക്: ഫേസ്ബുക്ക് ഫേഷ്യൽ റെക്കഗ്നേഷൻ സംവിധാനം നിറുത്തലാക്കുമെന്ന് ഫേസ്ബുക്ക്.ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുന്ന ആശങ്കകൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ചിത്രങ്ങളിലും വീഡിയോകളിലും ഉപയോക്താക്കളെ ആപ്പ് സ്വയം തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്ന സംവിധാനമാണിത്.

You might also like