സർക്കാർ കേൾക്കില്ല, ട്രാക്ടറുമായി തയ്യാറായിരിക്കുക- കർഷകരോട് രാകേഷ് ടികായത്ത്

0

 

സർക്കാർ നമ്മുടെ പ്രശ്‌നം കേൾക്കില്ല, ട്രാക്ടറുമായി തയ്യാറായിരിക്കുക- ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രത്തിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകരോട് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്തിന്റെ വാക്കുകളാണിവ. നമ്മുടെ ഭൂമി രക്ഷിക്കണമെന്നും ടികായത്ത് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.

ജൂൺ 30 ന് കർഷകർ സമരം ചെയ്യുന്ന സംസ്ഥാന അതിർത്തികളിൽ ‘ഹൂൾ ക്രാന്തി ദിവസ്’ ആചരിക്കാനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്.

You might also like