ദുബായ് ജബല്‍അലി തുറമുഖത്ത് വന്‍ തീപിടുത്തം

0

ദുബായ് ജബല്‍അലി തുറമുഖത്ത് വന്‍ തീപിടുത്തം.തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ക​ണ്ടെ​യ​ന​ര്‍ ക​പ്പ​ലി​ല്‍ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ര്‍​ധ​രാ​ത്രി 12നാ​യി​രു​ന്നു സം​ഭ​വം. സി​വി​ല്‍ ഡി​ഫ​ന്‍​സ് സം​ഘ​മെ​ത്തി തീയണ​ച്ചു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

You might also like