ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യകിട്ടുമായി തെരുവോരങ്ങളിൽ വേവ്സ് ഓഫ് റിവൈവൽ എന്നാ ക്രിസ്തീയ വാട്സ്ആപ്പ് കൂട്ടായ്മ

0

ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യകിട്ടുമായി തെരുവോരങ്ങളിൽ വേവ്സ് ഓഫ് റിവൈവൽ എന്നാ ക്രിസ്തീയ വാട്സ്ആപ്പ് കൂട്ടായ്മ

അടൂർ: ഭക്ഷ്യകിട്ടുമായി വേവ്സ് ഓഫ് റിവൈവൽ എന്നാ ക്രിസ്തീയ വാട്സ്ആപ്പ് കൂട്ടായ്മ

25 പേർക്ക് 12 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റുകൾ വേവ്സ് ഓഫ് റിവൈവൽ വാട്സ്ആപ്പ് കൂട്ടായ്മയുടെ പേരിൽ ജൂൺ 30ന് അടൂർ പ്രദേശങ്ങളിൽ കൊടുക്കുകയുണ്ടായി. വേവ്സ് ഓഫ് റിവൈവൽ ചീഫ് അഡ്മിൻ ബ്രദർ. ജോയൽ വിൻസെന്റ്, മറ്റു അഡ്മിന്മാരായ ബ്രദർ. ഷാൻ സുരേഷ്, ബ്രദർ. ജോസഫ് കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി

You might also like