പാസ്റ്റർ ഷാജി മാത്യുവിന് വേണ്ടി പ്രാർത്ഥിക്കുക

0

 

ജഗദൽപുർ : കർത്തൃദാസൻ പാസ്റ്റർ ഷാജി മാത്യു ശ്വാസനാളിയിൽ ബ്ലീഡിങ് ഉണ്ടായത് മൂലം രക്തം ഛർദിച്ച് ഇപ്പോൾ റായ്പുർ രാമകൃഷ്ണ കെയർ ഹോസ്പിറ്റിലിൽ ഐ സി യു വിൽ ആയിരിക്കുന്നു. പ്രിയ ദൈവവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

You might also like