അടിയന്തിര പ്രാർത്ഥനക്ക്

0

 

 

നീണ്ട കാൽ നൂറ്റാണ്ടിലധികമായി കർണാടകയുടെ മണ്ണിൽ കർത്തൃവേലയിൽ ആയിരിക്കുന്നതും ശിലോഹാം മിഷൻ & മിനിസ്ട്രീസ്സ്ഥാപക പ്രസിഡന്റ്റുമായ Rev. Dr. K. V. Johnson കഴിഞ്ഞദിവസം നടന്ന ഒരു അടിയന്തര ശസ്ത്രക്രിയയെ തുടർന്നു അല്പം ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. പ്രിയ ദൈവദാസന്റെ പരിപൂർണ്ണ വിടുതലിനായി ദൈവമക്കൾ പ്രാർത്ഥിക്കുക…

You might also like