ഇന്നും കൂട്ടി ഇന്ധന വില. ഈ മാസം 22 ദിവസത്തിനിടെ 12ാം തവണയാണ് ഇന്ധവില വര്‍ദ്ധിപ്പിക്കുന്നത്

0

 

ദില്ലി: ഇന്നും കൂട്ടി ഇന്ധന വില. ഈ മാസം 22 ദിവസത്തിനിടെ 12ാം തവണയാണ് ഇന്ധവില വര്‍ദ്ധിപ്പിക്കുന്നത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് രാജ്യത്ത് ഇന്ന് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 97.60 രൂപയും, ഡീസലിന് 93.99 രൂപയുമായി.

You might also like