TOP NEWS| ഇന്ധനവില കുതിച്ചു കയറുമ്പോൾ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാർ വരുന്നു- പുതിയ സെലേറിയോ

0 37

കുറച്ചു നാളുകളായി ഇന്ത്യൻ വാഹന വിപണി ചോദിക്കുന്ന ചോദ്യമാണ്… ടാറ്റ പോലുള്ള ബ്രാൻഡുകൾ തുടരെ തുടരെ പുതിയ മോഡലുകൾ ഇറക്കുമ്പോൾ മാരുതി എന്ത് ചെയ്യുകയാണെന്ന്.. ഇപ്പോളിതാ ആ ചോദ്യത്തിന് മറുപടിയായിരിക്കുകയാണ്. മാരുതി ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല.. എന്താണ് ആരാധകർ ആഗ്രഹിച്ചത് അത് നൽകിയിരിക്കുകയാണവർ. എഎംടി ട്രാൻസ്മിഷന്റെ മാന്ത്രികത സാധാരണക്കാരന് പഠിപ്പിച്ചു കൊടുത്ത മാരുതിയുടെ സ്വന്തം സെലേറിയോയുടെ പുതിയ രൂപം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. നവംബർ പത്തിന് വാഹനം വിപണിയിലെത്തുമെന്നാണ് പുറത്തു വരുന്ന വിവരം. അതിന് മുമ്പ് വാഹനത്തിന്റെ ടീസർ പുറത്തിറക്കിയിട്ടുണ്ട് കമ്പനി.

You might also like
WP2Social Auto Publish Powered By : XYZScripts.com