സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 73 ബ്ലാക്ക് ഫംഗസ് കേസുകള്‍

0

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 73 ബ്ലാക്ക് ഫംഗസ് കേസുകള്‍. ഇതില്‍ അന്‍പത് പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. എട്ട് പേര്‍ രോഗമുക്തരായി. ബ്ലാക്ക് ഫംഗസ് ബാധിച്ച് പതിനഞ്ച് പേര്‍ മരണപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

You might also like