BREAKING// ജർമ്മനിയിൽ കത്തികൊണ്ടുള്ള ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

0

 

 

ബെർലിൻ: ജർമ്മനിയിലെ വാട്‌സ്ബർഗ്ഗിൽ കത്തികൊണ്ടുള്ള ഇസ്ലാമിക ഭീകരാക്ര മണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പത്തിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. അക്രമിയുടെ ഉദ്ദേശം എന്താണെന്നോ മറ്റ് വ്യക്തിപരമായ വിവരങ്ങളോ ലഭ്യമായിട്ടില്ല.

തെക്കൻ ജർമ്മനിയിലെ വാട്സ്ബർഗ്ഗിലാണ് അജ്ഞാതൻ നിരവധി പേരെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. നഗരമദ്ധ്യത്തിലെ തിരക്കുള്ള ഭാഗത്താണ് പൊടുന്നനെ അക്രമം അഴിച്ചുവിട്ടത്. പോലീസെത്തി കാലിൽ വെടിവെച്ചിട്ടാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്.

You might also like
WP2Social Auto Publish Powered By : XYZScripts.com