ഐപിസി ഗ്ലോബൽ മീഡിയയുടെ അവാർഡ് പാ കെ സി തോമസിന്

0

ഐപിസി ഗ്ലോബൽ മീഡിയയുടെ ഈ വർഷത്തെ സമഗ്ര സംഭാവനക്കുള്ള അവാർഡ് പാസ്റ്റർ കെ സി തോമസിന് ഐ പി സി ഫെയ്ത്ത് സെൻറർ ചർച്ചിൽ കൂടിയ പൊതുയോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു നൽകി ആദരിച്ചു.

പാസ്റ്റർ കെ സി തോമസ് എഴുതിയ അമ്പതാമത് പുസ്തകം, തന്റെ ആത്മകഥയായ “ക്രിസ്തുവിന്റെ ഡ്യൂലോസ് ” മന്ത്രി ശ്രീ ആൻറണി രാജു ആദ്യകോപ്പി ഐ പി സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പാ. സി.സി എബ്രഹാമിന് നൽകി പ്രകാശനവും നിർവ്വഹിച്ചു.

You might also like