2022ലെ സർക്കാർ കലണ്ടർ വില്പന ആരംഭിച്ചു

0

തിരുവനന്തപുരം: 2022ലെ കേരള സർക്കാർ കലണ്ടറുകളുടെ വില്പന ആരംഭിച്ചു.

ഗവ. സെൻട്രൽ പ്രസ്സിലെ പ്രസിദ്ധീകരണ വിഭാഗത്തിലും എല്ലാ ജില്ലാ ഫോറം സ്റ്റോറുകളിലും കലണ്ടർ ലഭ്യമാകും.

ഒരു കലണ്ടറിന് എല്ലാ നികുതികളുമുൾപ്പെടെ 30 രൂപയാണ് വില. പത്ത് കലണ്ടർ വാങ്ങുമ്പോൾ ഒരു കലണ്ടർ സൗജന്യമായി ലഭിക്കും.

You might also like