പശ്ചിമ ബംഗാളിലെ ഒയാസിസ്മിനിസ്ട്രീസിന്റെ ബൈബിൾ സ്കൂൾ ഗ്രാജുവേഷൻ ജൂലൈ 10ന് നടന്നു.

0

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഒയാസിസ്മിനിസ്ട്രീസിന്റെ ബൈബിൾ സ്കൂൾ ഗ്രാജുവേഷൻ ജൂലൈ 10ന് നടന്നു. കോവിഡ് മൂലം റെഗുലർ ക്ലാസുകൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈനായി നടത്തിയ ബൈബിൾ സ്കൂളിൽ ബംഗാളിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള 44 വിദ്യാർത്ഥികൾ വേദപഠനം പൂർത്തീകരിച്ചു.

ഒയാസിസ് മിനിസ്ടീസ് സീനിയർ പാസ്റ്ററായഡോ. തോമസ് പി. ജോൺസന്റെഅധ്യക്ഷതയിൽ നടന്ന ഗ്രാജ്വേഷൻ സർവീസിൽ പാസ്റ്റർ ജോണി ബ്രഡി മുഖ്യസന്ദേശം നൽകി.

You might also like