ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രം 17,000 കോടി അനുവദിച്ചു, കേരളത്തിന് 673.84 കോടി

0 275

ന്യൂഡെൽഹി: ചരക്ക് സേവന നികുതി നടപ്പാക്കിയതിനെ തുടർന്നുണ്ടായ നഷ്‌ടം പരിഹരിക്കുന്നതിന് സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 17,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. 2021-22 വർഷത്തിൽ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുവരെ 60,000 കോടി രൂപയാണ് അനുവദിച്ചത്.

You might also like
WP2Social Auto Publish Powered By : XYZScripts.com