സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവരെ പരിശോധിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍.

0

ഗുജറാത്ത്: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവരെ പരിശോധിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. യാത്രക്കാരെ റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും പരിശോധിക്കുമെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു. രാജ്യത്തെ കോവിഡ് കേസുകളില്‍ കൂടുതലും കേരളത്തില്‍ നിന്നായ സാഹചര്യത്തിലാണ് നടപടി.

You might also like