കൊവിഡ് വ്യാപന രൂക്ഷമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്രം

0

കൊവിഡ് വ്യാപന രൂക്ഷമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്രം . ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കൊവിഡ് – ഒമിക്രോൺ സാഹചര്യം ഇന്ന് വിലയിരുത്തും. വാക്സിനേഷൻ പുരോഗതി, ചികിത്സ സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ യോഗം വിലയിരുത്തും.നിലവിൽ പ്രതിദിന കൊവിഡ് കേസുകളും ,ആക്ടവ് കേസുകളും കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ.

You might also like