ചെന്നൈയില്‍ കനത്തമഴ, വെള്ളക്കെട്ട്; സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

0

ചെന്നൈയില്‍(ചെന്നൈ) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളംകയറി(flood). താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ കേന്ദ്ര സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി(prime minister narendra modi). മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ(m k stalin) വിളിച്ചാണ് രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായം അറിയിച്ചത്.

You might also like