ഹോർമുസ് കടലിടുക്കിനുമീതെ യുഎസ് പോർവിമാനങ്ങൾ; മധ്യപൂർവദേശത്ത് ആശങ്ക

0

ടെഹ്റാൻ ∙ ഇറാനുമായുള്ള സംഘർഷങ്ങൾക്കിടെ യുഎസ് എയർഫോഴ്സിന്റെ ബി–1ബി ലാൻസർ ബോംബർ ഹോർമുസ് കടലിടുക്കിനും ചെങ്കടലിനും സൂയസ് കനാലിനും മുകളിലൂടെ പറന്നതു മധ്യപൂർവദേശത്ത് ആശങ്ക പരത്തി. ബഹ്റൈൻ, ഈജിപ്ത്, ഇസ്രയേൽ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും പങ്കെടുത്തു. വാർത്ത ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.

You might also like