ഇടുക്കി ജില്ലയിലെ അഞ്ച് ഡാമുകൾക്ക് തീവ്രവാദ ഭീഷണിയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്: നിരീക്ഷണം ശക്തമാക്കി

0

 

 

ഇടുക്കി: തീവ്രവാദ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിലെ അഞ്ച് ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ തീരുമാനം. അഞ്ച് ഡാമുകളിലും സുരക്ഷ കണക്കിലെടുത്ത് ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലൂരുട്ടി എന്നീ ഡാമുകളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശം.

You might also like