ഐ.ഇ.എം ഡയറക്റ്റർ റെജി കെ തോമസിന്റെ മാതാവ് നിത്യതയിൽ

0 330

തിരുവല്ലാ,കിഴക്കേതിൽ പരേതനായ കെ.കെ തോമസിൻ്റെ ഭാര്യ ലീലാമ്മ തോമസ്( 85 ) നിത്യതയിൽ ചേർക്കപ്പെട്ടു!ഭൗതീക ശരീരം ഞായറാഴ്ച വൈകിട്ട് 5 ന് കറ്റോട്ട് ഉള്ള കിഴക്കേതിൽ ഭവനത്തിൽ കൊണ്ടുവന്നു. ശേഷം തിങ്കൾ 11 am ന് ചർച്ച് ഓഫ് ഗോഡ് സിറ്റി ചർച്ചിൻ്റെ പാമല ഉള്ള സെമിത്തേരിയിവച്ച് സംസ്കാരം നടത്തി.മക്കൾ:- Evg:.റെജി കെ.തോമസ് (Mavelikara IEM Director), സജി തോമസ് (TVM), ബെൻസി തോമസ്, ഗീതാ ഏബ്രഹാം കാവനാൽ (TVM)മരുമക്കൾ :-ഏബ്രഹാം കാവനാൽ (ഐശ്വര്യമെറ്റൽ ഇൻഡസ്ട്രീസ് TVM), ഗീതാ ബെൻസി, സോമി സജി ( NIC Director TVM), ബ്യൂളാ റെജി (ടീച്ചർ മാവേലിക്കര)

You might also like
WP2Social Auto Publish Powered By : XYZScripts.com