ഇന്ത്യ – സൗദി വിമാന സർവീസ് ; സൗദി എയർലൈൻസ് മേധാവിയുമായി ചർച്ച

0

ജിദ്ദ ∙ ഇന്ത്യ – സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി എയർലൈൻസ് മേധാവിയുമായി ഇന്ത്യൻ പ്രതിനിധികൾ ചർച്ച നടത്തി. ഇന്ത്യൻ സ്ഥാനപതി ഡോ: ഔസാഫ് സഈദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം എന്നിവരാണ് സൗദി എയർലൈൻസ് മേധാവി ഇബ്രാഹിം അൽ ഉമറുമായി ആസ്ഥാനത്ത് ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത്.

You might also like