ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​ക്ക​ടു​ത്ത് ടി​ഫി​ൻ‌ ബോ​ക്സ് ബോം​ബ് ക​ണ്ടെ​ത്തി

0

ച​ണ്ഡി​ഗ​ഡ്: ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​ക്ക​ടു​ത്ത് ടി​ഫി​ൻ‌ ബോ​ക്സ് ബോം​ബ് ക​ണ്ടെ​ത്തി. പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​ർ ജി​ല്ല​യി​ലെ  വ​യ​ലി​ലാ​ണ് ഇന്നലെ വൈ​കു​ന്നേ​രം ടി​ഫി​ൻ ബോ​ക്സി​ൽ നി​റ​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ​ഞ്ചാ​ബ് പോ​ലീ​സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ ​ആ​ഴ്ച ജ​ലാ​ലാ​ബാ​ദ് സ്‌​ഫോ​ട​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പേ​രെ ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ബു​ധ​നാ​ഴ്ച അ​ലി കെ ​ഗ്രാ​മ​ത്തി​ൽ നി​ന്ന് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.

You might also like