ഇ​ന്തോ​നേ​ഷ്യ​യി​ലെ ക്രൈസ്​തവ ദേവാലയത്തിനു​ പുറത്തെ സ്​ഫോടനം; നവദമ്ബതികള്‍ സംശയനിഴലില്‍

0

ജ​കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ക്രൈ​സ്​​ത​വ ദേ​വാ​ല​യ​ത്തി​നു​ പു​റ​ത്ത്​ ന​ട​ന്ന ചാ​വേ​ര്‍ സ്​​ഫോ​ട​ന​ത്തി​ല്‍ ന​വ​ദ​മ്ബ​തി​ക​ള്‍ സം​ശ​യ​നി​ഴ​ലി​ല്‍. തെ​ക്ക​ന്‍ സു​ലാ​വെ​സി പ്ര​വി​ശ്യ​യി​ലു​ള്ള മ​ക​സാ​റി​ല്‍ താ​മ​സി​ക്കു​ന്ന ഇ​വ​ര്‍ ആ​റു​മാ​സം മു​മ്ബ്​ വി​വാ​ഹി​ത​രാ​യ​വ​രാ​ണെ​ന്നും പൊ​ലീ​സ്​ ഇ​വ​രു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും ദേ​ശീ​യ പൊ​ലീ​സ്​ വ​ക്താ​വ്​ ആ​ര്‍​ഗോ യു​വാ​നോ പ​റ​ഞ്ഞു.

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ചാ​വേ​ര്‍ ബോം​ബാ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന ജ​മാ അ​ന്‍​ശ​റൂ​ത്തു​ദ്ദൗ​ല പ്ര​വ​ര്‍​ത്ത​ക​രാ​ണ്​ ഇ​രു​വ​രു​മെ​ന്ന്​ സം​ശ​യ​മു​ള്ള​താ​യും അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു.

You might also like