ഐ.പി.സി ഓസ്ട്രേലിയ റീജിയന്റെ മെയ് മാസത്തെ മാസയോഗം മെയ് 22 ന്

0 232

മെൽബൺ : ഐ.പി.സി ഓസ്ട്രേലിയ റീജിയന്റെ മെയ് മാസത്തെ മാസയോഗം മെയ് 22 ശനിയാഴ്ച്ച  വൈകിട്ട് 6.30 മുതൽ 8. 30 വരെ (സിഡ്നി- മെൽബൺ സമയം) സൂം പ്ലാറ്റ് ഫോമിലൂടെലൂടെ നടക്കും . ഐ.പി.സി ഓസ്ട്രേലിയ റീജിയൻ ആക്ടിങ് പ്രസിഡണ്ട് പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. റവ. ഡോ. കെ സി ചാക്കോ (യുഎസ്എ) പ്രസംഗിക്കും. ഐ പി സി ഓസ്ട്രേലിയ റീജിയൻ ക്വയർ ഗാന ശുശ്രൂഷകൾക്കു നേതൃത്വം നൽകും.

ഓസ്ട്രേലിയ, ഇന്ത്യ, യു.എസ്.എ, യു.കെ, അയർലണ്ട് , കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആളുകൾ പങ്കെടുക്കും.

സൂം ഐഡി : 733 733 77 77 പാസ്സ് വേഡ് : 54321

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ സജിമോൻ സഖറിയ –+61 431414352  പാസ്റ്റർ ഏലിയാസ് ജോൺ – +61 423804644, ഇവാ. ബിന്നി മാത്യു. +61 420640472.

കടപ്പാട്

You might also like
WP2Social Auto Publish Powered By : XYZScripts.com